image

26 May 2022 11:51 AM IST

MyFin TV

കിതയ്ക്കരുത് , കുതിക്കണം കായിക രംഗം

MyFin TV

സ്പോർട്സിനെ കായിക വിനോദം എന്നാണ് പൊതുവെ വിശേഷിപ്പിക്കാറുള്ളത്. എന്നാൽ സ്പോട്സ് ഒരു വിനോദ പരിപാടി മാത്രമാണോ ?
അവഗണനയിൽപ്പെട്ടുഴകയാണ് നമ്മുടെ കായിക മേഖല. പരിശീലനം, കായികമേളകൾ, ടൂർണ്ണമെൻറുകൾ , ട്രാക്കുകൾ , സ്പോർട്സ് ഉപകരണങ്ങൾ എന്നിവയിലെല്ലാം കോടികളുടെ വാണിജ്യ ഇടപാടുകൾ നടക്കുന്ന ഒരു മേഖലയിലാണ് ഈ അവസ്ഥ.