image

26 May 2022 10:15 AM IST

MyFin TV

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് പുനരധിവാസ പദ്ധതികളുമായി നോർക്ക

MyFin TV

വിദേശത്തു നിന്നും മടങ്ങിയെത്തുന്ന പ്രവാസികൾക്ക് പുനരധിവാസ പദ്ധതികളുമായി നോർക്ക. ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികൾക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ സഹായിക്കുകയാണ് നോർക്ക ഇതിലൂടെ.