image

27 May 2022 10:08 AM IST

MyFin TV

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ഓഹരി വിൽപന നീട്ടി

MyFin TV

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ഓഹരി വിൽപന നീട്ടി സർക്കാർ . ഓഹരികൾ വാങ്ങുവാൻ താൽപര്യമറിയിച്ച മൂന്ന് കമ്പനികളിൽ രണ്ടെണ്ണം പിന്മാറിയിരുന്നു. ഇതോടെ ബിപിസിഎലിന്റെ ഓഹരി വിൽപന പെട്ടെന്ന് നടത്തേണ്ടെന്ന നിലപാടിലാണ് സർക്കാർ.