image

27 May 2022 5:40 AM IST

MyFin TV

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം വെട്ടിക്കുറച്ച് മൂഡീസ്

MyFin TV

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം വെട്ടിക്കുറച്ച് മൂഡീസ്. ഉയര്‍ന്ന പണപ്പെരുപ്പം ചൂണ്ടിക്കാട്ടിയാണ് 2022 ലെ വളര്‍ച്ചാ പ്രവചനം 8.8 ശതമാനമായി കുറച്ചത്. നേരത്തെ ഇത് 9.1 ശതമാനമായിരുന്നു.