30 May 2022 8:35 AM IST
ഗംഗാ എക്‌സ്‌പ്രസ് വേയുടെ ഫണ്ടിലേക്ക് 12,000 കോടി രൂപ വായ്പ തേടി അദാനി ഗ്രൂപ്പ്. റോഡിന്റെ നിർമ്മാണത്തിന് വായ്പ കണ്ടെത്താൻ എസ്ബിഐ യുമായി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. പണി പൂർത്തിയായാൽ രാജ്യത്തെ ഏറ്റവും നീളമുള്ള റോഡായി ഗംഗാ എക്‌സ്‌പ്രസ് വേ മാറും.
പഠിക്കാം & സമ്പാദിക്കാം
Home