image

30 May 2022 10:35 AM IST

MyFin TV

ഐദി എന്ന സംരംഭത്തിലൂടെ ഊദ് തൈകൾ വിതരണം ചെയ്ത മുഹമ്മദ്‌ ഷാനിർ മാലി

MyFin TV

കേരളത്തെ ഊദ് ഹബ് ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ചാവക്കാടുകാരനെ നമുക്ക് പരിചയപ്പെടാം. ഐദി എന്ന സംരംഭത്തിലൂടെ നിരവധി ഊദ് തൈകൾ കേരളത്തിൽ വിതരണം ചെയ്ത മുഹമ്മദ്‌ ഷാനിർ മാലി ആണ് ആ ചാവക്കാടുകാരൻ.