image

30 May 2022 5:44 AM IST

MyFin TV

ആദ്യഘട്ട വ്യാപാരത്തില്‍ നൈക്ക ഓഹരികള്‍ നേട്ടത്തിലാരംഭിച്ചു

MyFin TV

ആദ്യഘട്ട വ്യാപാരത്തില്‍ നൈക്ക ഓഹരികള്‍ നേട്ടത്തിലാരംഭിച്ചു. നൈക്കയുടെ ഓഹരികള്‍ ബിഎസ്ഇയില്‍ ഏകദേശം 3 ശതമാനം ഉയര്‍ന്ന് ഓഹരി ഒന്നിന് 1,390 രൂപയായി.