എല്‍ഐസി നാലാം പാദത്തിലെ അറ്റാദായം 17 ശതമാനം ഇടിഞ്ഞ് 2,409 കോടി രൂപയായി. ഇതോടെ ചൊവ്വാഴ്ച്ച ആദ്യഘട്ട വ്യാപാരത്തില്‍ എല്‍ഐസി ഓഹരികള്‍ 3.2 ശതമാനത്തിന്റെ ഇടിവ് നേരിട്ടു. ഒരു വര്‍ഷം മുമ്പ് ഇതേ പാദത്തില്‍ 2,917 കോടി രൂപയുടെ ലാഭം എല്‍ഐസി നേടിയിരുന്നു.