റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയര്‍ത്തിയതിനെത്തുടര്‍ന്ന്, ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തി. ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുള്‍പ്പെടെ നിരവധി വായ്പാ ദാതാക്കളാണ് പലിശ നിരക്ക് ഉയര്‍ത്തിയത്. മെയ് മാസത്തില്‍ ആര്‍ബിഐ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയര്‍ത്തിയിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home