image

2 Jun 2022 7:35 AM IST

MyFin TV

എണ്ണ ഉത്പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സൗദി അറേബ്യ

MyFin TV

എണ്ണ ഉത്പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാണെന്ന് സൗദി അറേബ്യ. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് യൂറോപ്യന്‍ യൂണിയന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് സൗദിയുടെ നീക്കം. ഉത്പ്പാദന വര്‍ദ്ധനവ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍