image

3 Jun 2022 9:00 AM GMT

MyFin TV

കുക്കീസ് അത്ര ചെറുതല്ല..സുരക്ഷിതവുമല്ല! | Clear cache & cookies

Karthika

നിങ്ങളുടെ താൽപ്പര്യങ്ങളും ഇഷ്ടങ്ങളും ഏറ്റവും നന്നായി അറിയാവുന്നതും മനസ്സിലാക്കിയിട്ടുള്ളതും ആരാണ്.അത് നിങ്ങളുടെ അച്ഛനോ അമ്മയോ ആണോ ? അതോ കൂട്ടുകാരാണോ ? ഈ രണ്ട ചോദ്യത്തിനും ഉത്തരം പറയും മുൻപ് ഞാനൊരു കാര്യം ചോദിക്കാം. നിങ്ങൾ സ്മാർട്ട് ഫോണോ, കമ്പ്യൂട്ടറോ ഉപയോഗിക്കുന്നവരാണോ ?