സെന്റ്രൽ ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസികൾക്ക് സ്വകാര്യ ഡിജിറ്റൽ കറൻസികളെ ഇല്ലായ്മ ചെയ്യാനുള്ള കഴിവുണ്ടെന്ന് ആർബിഐ ഡെപ്യൂട്ടി ഗവർണർ ടി റാബി ശങ്കർ. ഐഎംഎഫ് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കവെയാണ് അദ്ധേഹത്തിന്റെ പരാമർശം.