image

7 Jun 2022 7:51 AM IST

MyFin TV

ഗരുഡ എയറോസ്പേസിന്റെ അംബാസിഡറായി എംഎസ് ധോണി

MyFin TV

ഡ്രോൺ സ്റ്റാർട്ടപ്പായ ഗരുഡ എയറോസ്പേസിന്റെ അംബാസിഡറായി എംഎസ് ധോണി. ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കൃഷി മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് ശ്രദ്ധ നേടിയിരുന്നു. കമ്പനിയുടെ ഷെയർഹോൾഡർ കൂടിയാണ് ക്രിക്കറ്ററായ ധോണി.