റിപ്പോ നിരക്ക് വീണ്ടുമുയർത്തി റിസർവ് ബാങ്ക്. ഇത്തവണ വർധനവ് അര ശതമാനം. ഇതോടെ രാജ്യത്ത് റിപ്പോ നിരക്ക് 4.90 ശതമാനമായി ഉയർന്നു.