image

9 Jun 2022 8:49 PM IST

MyFin TV

കർണ്ണാടകയും തമിഴ്നാടും ബന്ധിപ്പിക്കുന്ന മെട്രോ സർവീസിന് ധാരണയായി

MyFin TV

കർണ്ണാടകയും തമിഴ്നാടും ബന്ധിപ്പിക്കുന്ന പുതിയ മെട്രോയ്ക്ക് ധാരണയായി. ഹോസുർ സിറ്റി വരെയുള്ള നമ്മ മെട്രോയുടെ രണ്ടാം ഘട്ടം തമിഴ്നാട് വഴിയാണ് കടന്നുപോകുക. 20.5 കിലോമീറ്ററാണ് മെട്രോയുടെ ആകെ ദൂരം.