image

10 Jun 2022 7:03 AM IST

MyFin TV

പാല്‍വില വീണ്ടും ഉയര്‍ന്നേക്കും

MyFin TV

പാല്‍വില വീണ്ടും ഉയര്‍ന്നേക്കും. ആഗോളതലത്തില്‍ കാലിത്തീറ്റയുടെ ഉയര്‍ന്ന വിലയെത്തുടര്‍ന്ന് ക്ഷീര കമ്പനികള്‍ വില ഉയര്‍ത്തിയേക്കുമെന്നാണ് സൂചന. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തന്നെ വില ഉയര്‍ത്തിയേക്കും.