ഫ്യൂച്ചർ ഗ്രൂപ്പിനെതിരെ ആമസോൺ സമർപ്പിച്ച ഹർജി തള്ളി. നാഷണൽ കമ്പനി ലോ ട്രിബ്യൂണലാണ് ഹർജി തള്ളിയത്. 45 ദിവസത്തിനകം 200 കോടി രൂപ പിഴ അടയ്‌ക്കാനാണ് നിർദേശം.