image

13 Jun 2022 5:33 AM IST

MyFin TV

യുഎന്‍ ഭക്ഷ്യ സുരക്ഷാ ഫണ്ടിലേക്ക് സംഭാവന നല്‍കാതെ രാഷ്ട്രങ്ങള്‍

MyFin TV

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള യുഎന്‍ ഫണ്ടിലേക്ക് സംഭാവന നല്‍കാതെ രാഷ്ട്രങ്ങള്‍. ഭക്ഷ്യ കയറ്റുമതി നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനാവശ്യപ്പെടുന്ന രാജ്യങ്ങളും ഇതിലുള്‍പ്പെടുന്നു. ജനീവയില്‍ നടക്കുന്ന യോഗത്തില്‍ ലോകവ്യാപാര സംഘടനയിലെ 81 അംഗരാജ്യങ്ങളും ലോക ഭക്ഷ്യപദ്ധതിയുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.