അടുത്ത ഒന്നര വർഷത്തിൽ 10 ലക്ഷം പേർക്ക് ജോലി വാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് സംബന്ധിച്ച നിർദ്ദേശം എല്ലാ വകുപ്പുകൾക്കും മന്ത്രാലയങ്ങൾക്കും നൽകിയെന്നും പ്രധാനമന്ത്രി അറിയിച്ചു.