image

15 Jun 2022 5:32 AM IST

MyFin TV

ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വ്വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു

MyFin TV

ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വ്വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. 'ഭാരത് ഗൗരവ്' പദ്ധതി പ്രകാരം കോയമ്പത്തൂരിനും ഷിര്‍ദ്ദിക്കും ഇടയിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. ജൂണ്‍ 14ന് 6.00 മണിക്ക് ആരംഭിച്ച ആദ്യ സര്‍വ്വീസ് ജൂണ്‍ 16ന് രാവിലെ 07:25 ന് സായ്നഗര്‍ ഷിര്‍ദ്ദിയില്‍ എത്തിച്ചേരും.