16 Jun 2022 8:15 AM IST
ബിസിനസ് ടു ബിസിനസ് മീറ്റ് വ്യാപാര്‍ 2022 ന് കൊച്ചിയില്‍ തുടക്കമായി. കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയം ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന മേള വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. താൽക്കാലിക സംവിധാനങ്ങൾക്ക് പകരമായി സ്ഥിരം എക്സിബിഷൻ കൺവെൻഷൻ വേദി കാക്കനാട് യഥാർഥ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. 300 ലധികം എംഎസ്എംഇ യൂണിറ്റുകളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home