image

17 Jun 2022 11:54 AM IST

MyFin TV

വ്യാപാർ 2022 രണ്ടാം ദിനത്തിൽ മികച്ച പ്രതികരണം

MyFin TV

കേരളത്തിലെ എംഎസ്എംഇ കൾക്ക് വിപണി ഉറപ്പാക്കാൻ സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന പ്രദർശനമേളയായ വ്യാപാർ 2022 രണ്ടാം ദിനത്തിൽ മികച്ച പ്രതികരണം. 300 ലധികം എംഎസ്എംഇ യൂണിറ്റുകൾ പങ്കെടുക്കുന്ന പ്രദർശനത്തിൽ ആയിരക്കണക്കിനാളുകളെത്തി.