image

17 Jun 2022 7:56 AM IST

MyFin TV

യുപിഐയുടെ സേവനം ഇനി മുതൽ ഫ്രാൻസിലും

MyFin TV

ഇന്ത്യയിലെ ഏറ്റവും വലിയ ഇൻസ്റ്റന്റ് റിയൽടൈം പേയ്‌മെന്റ് സിസ്റ്റമായ യുപിഐയുടെ സേവനം ഇനി മുതൽ ഫ്രാൻസിലും ലഭ്യമാകും. യൂറോപ്യൻ രാജ്യങ്ങളിലേക്ക് യുപിഐ സേവനം വ്യാപിക്കുകയാണ് കേന്ദ്രം. ഫ്രാൻസ് ആസ്ഥാനമായ ലിറ നെറ്റ്‌വർക്കുമായി എൻപിസിഐ ഇന്റർനാഷണൽ പേയ്മെന്റ് ലിമിറ്റഡ് ധാരണാ പത്രം ഒപ്പിട്ടെന്ന് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ലിമിറ്റഡ്‌ അറിയിച്ചു.