image

21 Jun 2022 6:49 AM IST

MyFin TV

സ്‌കൈട്രാക്‌സ് വേൾഡ് എയർപോർട്ട് അവാർഡ്സിൽ ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് ഒന്നാമത്

MyFin TV

ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിനെ തെരഞ്ഞെടുത്തു. സ്‌കൈട്രാക്‌സ് വേൾഡ് എയർപോർട്ട് അവാർഡ്സിൽ ആണ് ഡൽഹി ഒന്നാമതെത്തിയത്. തുടർച്ചയായ നാലാം വർഷമാണ് ഡൽഹി എയർപോർട്ട് ഈ നേട്ടം കരസ്ഥമാക്കുന്നത്.