image

23 Jun 2022 5:36 AM IST

MyFin TV

സംസ്ഥാനത്ത് കെട്ടിട നികുതി വർധിപ്പിക്കാൻ സർക്കാർ തീരുമാനം

MyFin TV

സംസ്ഥാനത്ത് കെട്ടിട നികുതി വർധിപ്പിക്കാൻ സർക്കാർ തീരുമാനം. 50 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ വീടുകളും ഇനി വസ്തു നികുതിയുടെ പരിധിയിൽ വരും. നേരത്തെ 60 ചതുരശ്ര മീറ്ററിന് മുകളിലുള്ള വിടുകൾക്കാണ് വസ്തു നികുതി നൽകേണ്ടിയിരുന്നത്.