image

23 Jun 2022 6:11 AM IST

MyFin TV

ജിഎസ്ടി കൗൺസിൽ യോഗം അടുത്താഴ്ച്ച

MyFin TV

ജി എസ് ടി കൗൺസിൽ യോഗം അടുത്താഴ്ച്ച നടന്നേക്കും. ഇരുന്നൂറിലധികം ഇനങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന ആവശ്യം കൗൺസിൽ നിരസിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. നിരക്കിൽ നിർദിഷ്ട മാറ്റങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിതല സമിതി യോഗം ചേരും.