ജപ്പാന്റെ ഫാക്ടറി പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കി യുഎസ് സാമ്പത്തിക മാന്ദ്യം. വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക അസ്ഥിരത, ഏഷ്യയിലെ മറ്റ് പല സമ്പദ്വ്യവസ്ഥകളെയും പ്രതികൂലമായി ബാധിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.