image

27 Jun 2022 5:31 AM IST

MyFin TV

ജോലി സമയം മുതല്‍ ശമ്പളത്തില്‍ വരെ മാറ്റം വരുന്നു

MyFin TV

പുതിയ ലേബര്‍ കോഡ് നടപ്പാക്കുന്നതോടെ ജോലി സമയം മുതല്‍ ശമ്പളത്തില്‍ വരെ മാറ്റം വരുന്നു. തൊഴില്‍ മന്ത്രാലയം, നാല് ലേബര്‍ കോഡുകള്‍ക്ക് കീഴിലുള്ള നിയമങ്ങള്‍ക്ക് അന്തിമരൂപം നല്‍കി. ജോലി സമയം, അവധി, ശമ്പളം എന്നിവയിലായിരിക്കും പ്രധാന മാറ്റം സംഭവിക്കുക.