ഉപഭോക്താക്കൾക്കായി റേറ്റ് കുറഞ്ഞ പ്ലാൻ അവതരിപ്പിക്കുമെന്ന് നെറ്റ്ഫ്ലിക്സ്. ഉപഭോക്താക്കളുടെ എണ്ണത്തിൽ വന്ന കുറവിനെ തുടർന്നാണ് തീരുമാനം. പരസ്യങ്ങൾ കൂടി ഉൾപ്പെടുത്തി പുതിയ പ്ലാൻ അവതരിപ്പിക്കാനാണ് നെറ്റ്ഫ്ലിക്സിൻ്റെ തീരുമാനം. കമ്പനിയുടെ സിഇഒ ടെഡ് സരൻഡോസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പഠിക്കാം & സമ്പാദിക്കാം
Home