ഫുഡ് അഗ്രഗേറ്റര്‍ പ്ലാറ്റ്ഫോമായ സൊമാറ്റോയുടെ ഓഹരികൾ ചൊവ്വാഴ്ച 7.5 ശതമാനം ഇടിഞ്ഞ് ബിഎസ്ഇയിൽ ഒരു ഷെയറിന് 61 രൂപ എന്ന നിലയിലെത്തി. ക്വിക്ക് കൊമേഴ്‌സ് സ്ഥാപനമായ ബ്ലിന്കിറ്റിനെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചതിന് ശേഷം രണ്ട് ദിവസത്തിനുള്ളിൽ 14 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
പഠിക്കാം & സമ്പാദിക്കാം
Home