image

28 Jun 2022 5:46 AM IST

MyFin TV

സ്വര്‍ണത്തിന് ഇ-വേ ബില്‍ നിര്‍ബന്ധമാക്കുന്നത് പരിഗണിക്കാനൊരുങ്ങി ജിഎസ്ടി കൗണ്‍സില്‍

MyFin TV

സ്വര്‍ണത്തിന് ഇ-വേ ബില്‍ നിര്‍ബന്ധമാക്കുന്നത് പരിഗണിക്കാനൊരുങ്ങി ജിഎസ്ടി കൗണ്‍സില്‍. 2 ലക്ഷം രൂപയോ അതില്‍ കൂടുതലോ വിലയുള്ള സ്വര്‍ണമോ വിലയേറിയ കല്ലുകളോ സംസ്ഥാനത്തിനുള്ളില്‍ കൊണ്ടുപോകുന്നതിനാണ് ഇ-വേ ബില്‍ നിര്‍ബന്ധമാക്കുക. ചില ബിസിനസ് 2 ബിസിനസ് ഇടപാടുകള്‍ക്ക് ഇ-ഇന്‍വോയ്സിംഗ് നിര്‍ബന്ധമാക്കുന്നതും ജിഎസ്ടി കൗണ്‍സില്‍ പരിഗണിച്ചേക്കും.