image

29 Jun 2022 5:09 AM IST

MyFin TV

1.13 ലക്ഷം കോടി കടന്ന് ക്രെഡിറ്റ് കാർഡ് ചെലവ്

MyFin TV

മെയ് മാസത്തിൽ ക്രെഡിറ്റ് കാർഡ് ചെലവ് 1.13 ലക്ഷം കോടി കടന്നതായി ആർബിഐ. കാർഡുകൾ വഴിയുള്ള ചെലവുകൾ വർദ്ധിക്കുന്നതായാണ് റിസർവ് ബാങ്കിന്റെ റിപ്പോർട്ടുകൾ. ക്രെഡിറ്റ് കാർഡുകളുടെ എണ്ണത്തിൽ എച്ചഡിഎഫ്സി യാണ് മുന്നിൽ.