11,000 മെഗാവാട്ട് ഹരിതവൈദ്യുതി ഉൽപ്പാദനം ലക്ഷ്യമിട്ട് മഹാരാഷ്ട്ര സർക്കാർ. ഇതിനായി അദാനി ഗ്രീൻ എനർജി ഗ്രൂപ്പ് ലിമിറ്റഡുമായി ധാരണാപത്രം ഒപ്പുവച്ചു. മഹാരാഷ്ട്ര സർക്കാരിന്റെ ഊർജ വകുപ്പാണ് പദ്ധതി നടപ്പാക്കുക.