image

29 Jun 2022 6:47 AM IST

MyFin TV

ഡോളറിനെതിരെ 78.96 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് ഇടിഞ്ഞ് ഇന്ത്യന്‍ രൂപ

MyFin TV

ഡോളറിനെതിരെ 78.96 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് ഇടിഞ്ഞ് ഇന്ത്യന്‍ രൂപ. ഉയര്‍ന്ന എണ്ണവിലയും പണപ്പെരുപ്പം വര്‍ധിച്ചതിനെക്കുറിച്ചുള്ള ആശങ്കകളുമാണ് രൂപയെ ഇടിവിലെത്തിച്ചത്. പ്രാരംഭ വ്യാപാരത്തില്‍ രൂപയുടെ മൂല്യം 11 പൈസ ഇടിഞ്ഞ് ഡോളറിന് 78.96 എന്ന റെക്കോര്‍ഡ് താഴ്ചയിലെത്തി.