image

1 July 2022 6:27 AM IST

MyFin TV

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചു

MyFin TV

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചു. 5 ശതമാനമാണ് വർധന. ഇതോടെ ഇറക്കുമതി തീരുവ 7.5 ശതമാനത്തിൽ നിന്നും 12.5 ശതമാനമായി ഉയർന്നു. ഇറക്കുമതി തീരുവയ്ക്ക് പുറമെ മൂന്ന് ശതമാനം ജി എസ് ടിയും സ്വര്‍ണത്തിന് മേല്‍ ഇടാക്കുന്നുണ്ട്.