image

1 July 2022 12:18 PM IST

MyFin TV

ഇന്ത്യയുടെ വിദേശകടം വർധിച്ചതായി ആർബിഐ

MyFin TV

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ വിദേശകടത്തിൽ വർധനവുണ്ടായതായി ആർബിഐ. ഇന്ത്യയുടെ വിദേശ കടം 47.1 ബില്യൺ ഡോളർ വർധിച്ച് 620.7 ബില്യൺ ഡോളറിലെത്തി. മാർച്ച് അവസാനത്തോടെ വിദേശനാണ്യ കരുതൽ ശേഖരവുമായി ഹ്രസ്വകാല കടത്തിന്റെ അനുപാതം 20 ശതമാനമായും ഉയർന്നു.