image

1 July 2022 4:49 AM IST

MyFin TV

ആൽഗോ ട്രേഡ് സോഫ്‌റ്റ്‌വെയർ കേസിൽ 11 കോടി രൂപ പിഴ ചുമത്തി സെബി

MyFin TV

ആൽഗോ ട്രേഡ് സോഫ്‌റ്റ്‌വെയർ കേസിൽ 11 കോടി രൂപ പിഴ ചുമത്തി സെബി. എൻഎസ്‌ഇ, ഇൻഫോടെക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, കേസുമായി ബന്ധപ്പെട്ട മറ്റ് ആറ് പേർക്കുമാണ് പിഴയീടാക്കിയത്. ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്ററായ സെബി കേസുമായി ബന്ധപ്പെട്ട വിധി കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.