image

4 July 2022 4:28 AM IST

MyFin TV

മണ്ണണ്ണയുടെ വിലയിൽ ഒറ്റയടിക്ക് 14 രൂപയുടെ വർധനവ്

MyFin TV

രണ്ട് മാസത്തിനിടെ മണ്ണണ്ണയുടെ വിലയിൽ 18 രൂപയുടെ വർധനവ്. ഒറ്റയടിക്ക് 14 രൂപ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാനത്ത് മണ്ണെണ്ണയുടെ വില ലിറ്ററിന് 102 രൂപയായി.