image

4 July 2022 9:01 AM IST

MyFin TV

എച്ച്ഡിഎഫ്‌സിയെ എച്ച്ഡിഎഫ്‌സി ബാങ്കുമായി ലയിപ്പിക്കാൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ അംഗീകാരം

MyFin TV

എച്ച്ഡിഎഫ്‌സിയെ ബാങ്കിംഗ് സബ്‌സിഡിയറിയായ എച്ച്ഡിഎഫ്‌സി ബാങ്കുമായി ലയിപ്പിക്കാൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ അംഗീകാരം. ഇരു സ്ഥാപനങ്ങളും യോജിക്കുന്നതിനുള്ള 'നോ ഓബ്ജെക്ഷൻ' ലഭിച്ചതായി എച്ച്ഡിഎഫ്‌സി ബാങ്ക് ഫയലിംഗിൽ അറിയിച്ചു.