image

5 July 2022 9:30 AM IST

MyFin TV

കൊടാക് മഹീന്ദ്ര ബാങ്കിനും ഇന്‍ഡസ്ഇന്‍ഡ്‌ ബാങ്കിനും വൻ തുക പിഴ ശിക്ഷ വിധിച്ച് റിസർവ് ബാങ്ക്.

MyFin TV

കൊടാക് മഹീന്ദ്ര ബാങ്കിനും ഇന്‍ഡസ്ഇന്‍ഡ്‌ ബാങ്കിനും വൻ തുക പിഴ ശിക്ഷ വിധിച്ച് റിസർവ് ബാങ്ക്. ഒരു കോടി രൂപ വീതം പിഴയടക്കാനാണ് റിസർവ് ബാങ്ക് ഉത്തരവിട്ടിരിക്കുന്നത്. ഇതിന് പുറമെ നാല് സഹകരണ ബാങ്കുകൾക്കും ശിക്ഷ വിധിച്ചിട്ടുണ്ട്