image

5 July 2022 7:43 AM IST

MyFin TV

പണപ്പെരുപ്പത്തെ തുടര്‍ന്ന് കറന്‍സി അച്ചടി നിര്‍ത്തിവച്ച് ശ്രീലങ്ക

MyFin TV

പണപ്പെരുപ്പത്തെ തുടര്‍ന്ന് കറന്‍സി അച്ചടി നിര്‍ത്തിവച്ച് ശ്രീലങ്ക. ഏഷ്യയിലെ ഏറ്റവും വേഗതയേറിയ പണപ്പെരുപ്പമാണ് രാജ്യം നേരിടുന്നത്. ഇന്ധന പ്രതിസന്ധി രൂക്ഷമായതിനു പിന്നാലെ ശ്രീലങ്ക എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടിയിരുന്നു