image

5 July 2022 10:00 AM IST

MyFin TV

വേദാന്ത ലിമിറ്റഡിന്റെ അലുമിനിയം, സിങ്ക് ഉത്പാദനത്തില്‍ വന്‍ വര്‍ദ്ധനവ്

MyFin TV

വേദാന്ത ലിമിറ്റഡിന്റെ അലുമിനിയം, സിങ്ക് ഉത്പാദനത്തില്‍ വന്‍ വര്‍ദ്ധനവ്. അലുമിനിയം ഉത്പാദനം 2023 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ മൂന്നു ശതമാനം വര്‍ദ്ധിച്ച് 5,65,000 ടണ്ണായി.