image

7 July 2022 9:08 AM GMT

MyFin TV

ഇ വാലറ്റ് ഉപയോഗം എങ്ങനെ സുരക്ഷിതമാക്കാം ?

Thomas Cherian K

ഇ-വാലറ്റുകള്‍ ഉപയോഗിക്കുന്നവരാണ് നാമേവരും. കുറഞ്ഞത് നാലു വര്‍ഷത്തിലേറെയായി ഈ ഡിജിറ്റല്‍ പഴ്‌സിനെ കൂടെ കൊണ്ട നടക്കുന്നുണ്ടെങ്കിലും ഇതുപയോഗിക്കുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകളെ പറ്റി ചിന്തിച്ചിട്ടുണ്ടോ ? ഇ-വാലറ്റുകള്‍ എത്ര തരം ഉണ്ടെന്ന് അറിയുമോ ? ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട മുഖ്യകാര്യങ്ങളാണ് ഇന്നത്തെ മൈഫിന്‍ പാഠത്തില്‍ പങ്കുവെക്കുന്നത്.