image

11 July 2022 10:30 AM IST

MyFin TV

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് ഐക്യരാഷ്ട്രസഭ

MyFin TV

അടുത്ത വർഷം ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. ലോക ജനസംഖ്യാ ദിനത്തിനോടനുബന്ധിച്ചാണ് റിപ്പോർട്ട് പുറത്തിറക്കിയത്. 2022 നവംബർ പകുതിയോടെ ലോകജനസംഖ്യ എട്ട് ബില്യണിലെത്തുമെന്നാണ് സൂചന