image

12 July 2022 8:43 AM IST

MyFin TV

പുതിയ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം കുറയുന്നു

MyFin TV

പുതിയ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം കുറയുന്നു. ജൂണിൽ പുതുതായി ആരംഭിച്ച അക്കൗണ്ടുകൾ 17.9 ലക്ഷം മാത്രം. 2021 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കെന്ന് റിപ്പോർട്ടുകൾ