image

18 July 2022 2:34 AM GMT

MyFin TV

ജൂലൈ ആദ്യ പകുതിയില്‍ രാജ്യത്തെ ഇന്ധന ഉപഭോഗത്തില്‍ കുറവ് രേഖപ്പെടുത്തി

MyFin TV

ജൂലൈ ആദ്യ പകുതിയില്‍ രാജ്യത്തെ ഇന്ധന ഉപഭോഗത്തില്‍ കുറവ് രേഖപ്പെടുത്തി. മണ്‍സൂണ്‍ ആരംഭിച്ചത് മൂലം പല മേഖലകളിലെയും ഉപഭോഗം കുറഞ്ഞതാണ് ഇതിനു കാരണം.