image

19 July 2022 11:34 AM IST

MyFin TV

ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം 0.40 ശതമാനം കുറച്ച് മോര്‍ഗന്‍ സ്റ്റാന്‍ലി

MyFin TV

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം 0.40 ശതമാനം കുറച്ച് മോര്‍ഗന്‍ സ്റ്റാന്‍ലി. ആഗോള വളര്‍ച്ചാ നിരക്ക് കുറയുന്നതിനാലാണ് അമേരിക്കന്‍ ബ്രോക്കറേജ് ജിഡിപി വളര്‍ച്ചാ പ്രവചനം കുറച്ചത്