image

19 July 2022 12:08 AM GMT

MyFin TV

പിഎഫ്‌ അംഗങ്ങള്‍ക്ക് ഇനി പിഎഫില്‍ നിന്നും മുന്‍കൂര്‍ പണം പിന്‍വലിക്കാം.

MyFin TV

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ അംഗങ്ങള്‍ക്ക് ഇനി മുതല്‍ അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് പിഎഫില്‍ നിന്നും മുന്‍കൂര്‍ പണം പിന്‍വലിക്കാം. മുന്‍പ് പണം പിന്‍വലിക്കുന്നതിന്, ആശുപത്രിയില്‍ നിന്നുള്ള എസ്റ്റിമേറ്റ് നിര്‍ബന്ധമായിരുന്നു