image

19 July 2022 10:44 AM IST

MyFin TV

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 79.87 ല്‍

MyFin TV

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 79.87 ല്‍ ക്ലോസ് ചെയ്തു. ഇന്നലത്തെ പോലെ ഇന്നും രാവിലെ രൂപയുടെ മൂല്യം 80 കടന്നിരുന്നു. ആര്‍ബിഐയുടെ വിപണിയിലെ ഇടപെടല്‍ മൂലമാണ് രൂപ തിരിച്ചുവന്നത്. രൂപയുടെ മൂല്യം തകരുന്നത് ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്