image

20 July 2022 10:20 AM IST

MyFin TV

ബജറ്റിന് പുറത്തുനിന്നുള്ള കടമെടുക്കൽ വർധിക്കുന്നു

MyFin TV

ബജറ്റിന് പുറത്തുനിന്നുള്ള കടമെടുക്കൽ കേരളത്തിന്റെ സാമ്പത്തികസ്ഥിതിയെ ബാധിക്കുന്നുവെന്ന് സി.എ.ജി റിപ്പോർട്ട്. 8604. 19 കോടി രൂപ കിഫ്ബി വഴി ബജറ്റിന് പുറത്ത് വായ്പയെടുത്തു. ബജറ്റിന് പുറത്തുള്ള ആകെ കടം 9273 .24 കോടി രൂപയായി. സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കണമെങ്കിൽ റവന്യുകമ്മിയും ധനകമ്മിയും നിയന്ത്രിക്കണമെന്നും ഇന്ന് നിയമസഭയിൽവെച്ച സി.എ.ജി റിപ്പോർട്ടിൽ നിർദേശമുണ്ട്